സമയബന്ധിതമായി ശമ്പളം നൽകാത്തവർക്കു പിഴ
അബുദാബി∙ സമയബന്ധിതമായി ശമ്പളം നൽകാത്ത കമ്പനികൾക്ക് തൊഴിലാളികളുടെ എണ്ണം അനുസരിച്ച് 1000 ദിർഹം വീതം പിഴയുണ്ടാകുമെന്ന് നിയമ വിദഗ്ധർ......

അബുദാബി∙ സമയബന്ധിതമായി ശമ്പളം നൽകാത്ത കമ്പനികൾക്ക് തൊഴിലാളികളുടെ എണ്ണം അനുസരിച്ച് 1000 ദിർഹം വീതം പിഴയുണ്ടാകുമെന്ന് നിയമ വിദഗ്ധർ.
വേതന സുരക്ഷാ പദ്ധതിയിലൂടെയാണ് ശമ്പളം നൽകേണ്ടതെന്നും വിട്ടുവീഴ്ച പാടില്ലെന്നും പറഞ്ഞു.
കൃത്യമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികൾ തൊഴിൽ സാമൂഹിക മന്ത്രാലയത്തിൽ പരാതിപ്പെടണമെന്നും അഭ്യർഥിച്ചു.