സൗദിയിൽ പെട്രോൾ വില വീണ്ടും വർധിച്ചു
റിയാദ്∙ സൗദിയിലെ അഭ്യന്തര വിപണിയിൽ പെട്രോളിന് വീണ്ടും വില വർധിച്ചു. 91 ഇനത്തിൽ പെട്ട പെട്രോളിന് 1.90 റിയാലും 95 ഇനത്തിൽപെട്ടതിന് 2.04 ഉം ആണ് പുതിയ നിരക്ക്. നേരത്തേ ഇത് യഥാക്രമം 1.81, 1.94 റിയാൽ ആയിരുന്നു. രാജ്യാന്തര പെട്രോൾ കയറ്റുമതി നിരക്കിനനുസരിച്ച് എല്ലാ മാസവും പത്താം തിയതിയാണ് സൗദിയിൽ പെട്രോൾ

റിയാദ്∙ സൗദിയിലെ അഭ്യന്തര വിപണിയിൽ പെട്രോളിന് വീണ്ടും വില വർധിച്ചു. 91 ഇനത്തിൽ പെട്ട പെട്രോളിന് 1.90 റിയാലും 95 ഇനത്തിൽപെട്ടതിന് 2.04 ഉം ആണ് പുതിയ നിരക്ക്. നേരത്തേ ഇത് യഥാക്രമം 1.81, 1.94 റിയാൽ ആയിരുന്നു.
രാജ്യാന്തര പെട്രോൾ കയറ്റുമതി നിരക്കിനനുസരിച്ച് എല്ലാ മാസവും പത്താം തിയതിയാണ് സൗദിയിൽ പെട്രോൾ വില പുതുക്കി നിശ്ചയിക്കുന്നത്. ഡീസൽ, കെറോസിൻ, എൽപിജി എന്നിവക്ക് മാറ്റമില്ല. കഴിഞ്ഞ നാലു മാസത്തിനകം 91 ഇനത്തിൽ പെട്ട പെട്രോളിന് 0.46 ഹലാലായും 95 ഇനത്തിൽ പെട്ടതിന് 0.49 ഹലാലയുമാണ് വർധിച്ചത്.