യുഎഇയിൽ കൈക്കൂലി വാങ്ങിയാലും കൊടുത്താലും പിഴ
അബുദാബി∙ യുഎഇയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നവർക്കു തടവും 5 ലക്ഷം റിയാൽ (1 കോടിയോളം രൂപ) പിഴയും ശിക്ഷ. കൈക്കൂലി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കും 5 വർഷം തടവുണ്ട്.

അബുദാബി∙ യുഎഇയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നവർക്കു തടവും 5 ലക്ഷം റിയാൽ (1 കോടിയോളം രൂപ) പിഴയും ശിക്ഷ. കൈക്കൂലി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കും 5 വർഷം തടവുണ്ട്. ബോധവൽക്കരണത്തിന്റെ ഭാഗമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യസന്ദേശം പോസ്റ്റ് ചെയ്തു. ഏതെങ്കിലും സേവനങ്ങൾക്കോ കാര്യംനേടാനോ സർക്കാർ ഉദ്യോഗസ്ഥർക്കു പണമോ മറ്റു സമ്മാനങ്ങളോ നൽകാൻ പാടില്ല. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തുന്ന ഊദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയമലംഘകരെ കുറിച്ച് പൊതുജനങ്ങൾക്കും പരാതിപ്പെടാം.