ദുബായ് ∙ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു.

ദുബായ് ∙ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. രാത്രിയോടെ നേരിയതോതിൽ  തുടങ്ങിയ മഞ്ഞ് പുലർച്ചെയോടെ ശക്തമായി. പ്രധാന റോഡുകളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായത് ഗതാഗതത്തെ ബാധിച്ചു. കാര്യമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ രാവിലെ 9 മണിയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. പുലർച്ചെ നടക്കാനിറങ്ങിയവർ മടങ്ങി. ഇന്നും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. 

മുഹമ്മദ് ബിൻ റാഷിദ് റോഡ്, മക്തൂം ബിൻ റാഷിദ് റോഡ്, അബുദാബി-അൽഐൻ റോഡ് എന്നിവിടങ്ങളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയി കുറച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT