എംബസി സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ്്:ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്‍ഗണന
ദോഹ∙ എംബസി സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന. ആരോഗ്യപ്രവര്‍ത്തകരോടുള്ള

ദോഹ∙ എംബസി സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന. ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ഇവര്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ് സംവിധാനത്തിനാണ് എംബസി തുടക്കമിട്ടത്. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ദോഹയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് എംബസി സേവനങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതിക്കായി
https://www.indianembassyqatar.gov.in/apptmnt_healthcare എന്ന ലിങ്ക് ഉപയോഗിക്കാം.
അപേക്ഷകന് സൗകര്യപ്രദമായ തീയതിയിലും സമയത്തിലും അനുമതി ലഭിക്കത്തക്ക വിധമാണു സംവിധാനം. അപേക്ഷകന്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അപ്പോയ്ന്‍മെന്റിന്റെ സ്ഥിരീകരണം ലഭിക്കും. പാസ്‌പോര്‍ട്ട് പുതുക്കല്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ എന്നിവയിലെല്ലാം മുന്‍ഗണന ലഭിക്കും.