ആശാ മാത്യു അന്തരിച്ചു
കുവൈത്ത് സിറ്റി/ പത്തനംതിട്ട ∙ കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ദാനിയേലിൻറെ ഭാര്യ ആശാ മാത്യു (39) അന്തരി

കുവൈത്ത് സിറ്റി/ പത്തനംതിട്ട ∙ കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ദാനിയേലിൻറെ ഭാര്യ ആശാ മാത്യു (39) അന്തരിച്ചു. കുവൈത്ത് ഇബ്ൻ സീന, അൽ നഫീസി ആശുപത്രികളിൽ സ്റ്റാഫ് നഴ്സായിരുന്ന അവർ ചികിത്സാർഥം നാട്ടിൽ എത്തിയതായിരുന്നു. മക്കൾ: ജോഹാൻ, റെബേക്ക. സംസ്കാരം 19ന് ഉച്ചയ്ക്ക് 2 മണിക്ക് കൂടൽ സെൻറ് മേരീസ് ഓർത്തഡോക് പള്ളിയിൽ.