ദുബായ് ∙ യുഎഇയുടെ ചില മേഖലകളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് ആയി. രാത്രിയിൽ അന്തരീക്ഷ ഈർപ്പം കൂടി......

ദുബായ് ∙ യുഎഇയുടെ ചില മേഖലകളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് ആയി. രാത്രിയിൽ അന്തരീക്ഷ ഈർപ്പം കൂടി......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയുടെ ചില മേഖലകളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് ആയി. രാത്രിയിൽ അന്തരീക്ഷ ഈർപ്പം കൂടി.

ഇന്നും ഇതേ കാലാവസ്ഥ ആയിരിക്കുമെന്നാണു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്.

ADVERTISEMENT

അതേസമയം, ഒമാനിലെ ദോഫാറിൽ നേരിയ തോതിൽ മഴ പെയ്തു. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകൾ ഭാഗികമായി മേഘാവൃതം. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT