ഇന്ത്യയിലേക്ക് മെഡിക്കൽ സഹായം എത്തിക്കാൻ ഖത്തർ അമീറിന്റെ നിർദേശം
ദോഹ∙ ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കൽ സഹായം എത്തിക്കാൻ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശം.

ദോഹ∙ ഇന്ത്യയിലേക്ക് അടിയന്തര മെഡിക്കൽ സഹായം എത്തിക്കാൻ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശം. ഇന്ത്യയുടെ കോവിഡ് പ്രതിരോധ ശ്രമങ്ങൾക്കുള്ള പിന്തുണയുടെ ഭാഗമാണിത്. കഴിഞ്ഞ ദിവസം അമീറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ടെലിഫോൺ ചർച്ച നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ കഴിയുന്ന ഇന്ത്യയിലെ ജനങ്ങൾക്കുള്ള ഐക്യദാർഢ്യവും അമീർ പ്രകടിപ്പിച്ചിരുന്നു.