റാന്നി സ്വദേശി മസ്കത്തിൽ അന്തരിച്ചു
മസ്കത്ത്∙ നിസ്‌വ യൂണിവഴ്സിറ്റി ഇംഗ്ലിഷ് വിഭാഗം മേധാവിയായിരുന്ന പത്തനംതിട്ട റാന്നി സ്വദേശി ഡോ. ഏബ്രഹാം പനവേലിൽ (71) അന്തരിച്ചു......

മസ്കത്ത്∙ നിസ്‌വ യൂണിവഴ്സിറ്റി ഇംഗ്ലിഷ് വിഭാഗം മേധാവിയായിരുന്ന പത്തനംതിട്ട റാന്നി സ്വദേശി ഡോ. ഏബ്രഹാം പനവേലിൽ (71) അന്തരിച്ചു. ഭാര്യ: വൽസ ഏബ്രഹാം. മക്കൾ: രവി ഏബ്രഹാം, മോഹിത് ഏബ്രഹാം (ഇരുവരും അമേരിക്ക).