സ്കോട്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റർലിങ് യൂണിവേഴ്സ്റ്റിയുടെ റാസൽഖൈമ ക്യാംപസിൽ പിജി, യുജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്കോട്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റർലിങ് യൂണിവേഴ്സ്റ്റിയുടെ റാസൽഖൈമ ക്യാംപസിൽ പിജി, യുജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോട്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റർലിങ് യൂണിവേഴ്സ്റ്റിയുടെ റാസൽഖൈമ ക്യാംപസിൽ പിജി, യുജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോട്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റർലിങ് യൂണിവേഴ്സിറ്റിയുടെ റാസൽഖൈമ ക്യാംപസിൽ പിജി, യുജി കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സ്റ്റർലിങ് യൂണിവേഴ്സിറ്റിയുടെ റാസൽഖൈമ ക്യാംപസ് െസപ്റ്റംമ്പർ 2021 ബാച്ചിലേക്ക് അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾക്കു 50 ശതമാനം സ്കോളർഷിപ്പ് ഉറപ്പുനൽകുന്നു. കോവിഡ് കാലത്ത്‌ രക്ഷിതാക്കളെയും വിദ്യാർഥികളെയും സാമ്പത്തികമായി സഹായിക്കുന്നതിനൊപ്പം, ഉന്നത നിലവാരമുള്ള രാജ്യാന്തര യൂണിവേഴ്സിറ്റിയിൽ പഠനത്തിനു മികച്ചസൗകര്യമൊരുക്കുകയാണു സ്റ്റർലിങ് ലക്ഷ്യം വയ്ക്കുന്നത്.

സ്റ്റർലിങ് യൂണിവേഴ്സിറ്റിയുടെ RAK ക്യാംപസ് വിവിധ വിഷയങ്ങളില്‍ ബാച്‌ലർ– മാസ്റ്റർ ബിരുദത്തിനൊപ്പം പ്രഫഷനൽ സർട്ടിഫിക്കറ്റും വാഗ്ദാനം ചെയ്യുന്നു.  അഞ്ചു വിഷയങ്ങളിലാണു പ്രവേശനം:

ADVERTISEMENT

∙ ACCA  - അസോസിയേഷൻ ഓഫ് ചാർട്ടേട് സർട്ടിഫൈഡ് അകൗണ്ട്സ്, UK.

∙  CMA - സർട്ടിഫൈഡ് മനേജ്മെന്റ് അകൗണ്ട്സ്, USA.

∙ CCNA - സിസ്കോ സർട്ടിഫൈഡ് നെറ്റ്‌വർക്ക് അസോസിയേറ്റ്.

∙ ഡേറ്റ സയൻഡ്

ADVERTISEMENT

∙ ഡിജിറ്റൽ മാർക്കറ്റിങ്  

ഡിഗ്രിയോടൊപ്പം പ്രഫഷനൽ സർട്ടിഫിക്കറ്റും ലഭിക്കുന്നതിനാൽ കോഴ്സ് പൂർത്തിയാക്കുമ്പോൾ വിദ്യാർഥികൾക്കു വിവിധ കമ്പിനികളിലും മറ്റു സ്ഥാപനങ്ങളിലും പ്ലെയ്സ്മെന്റ് ലഭ്യമാകുന്നു

സ്റ്റർലിങ് യൂണിവേഴ്സിറ്റിയുടെ റാഖ് ക്യാംപസിന്റെ സവിശേഷതകൾ:

1 യുജി കോഴ്സ്കൾക്ക് എല്ലാ വർഷവും 50% വരെ സ്കോളര്‍ഷിപ്

ADVERTISEMENT

2  പിജി കോഴ്സിന് 1500 ദിർഹം വരെ ഗ്രാൻഡ്

3 അക്കൗണ്ടിങ് അൻഡ് ഫിനാൻസ് ഡിഗ്രി പഠനത്തിന് ഒപ്പം ACCA-യ്ക് ഒൻപത് വിഷയങ്ങളിൽ ഇളവ് ലഭിക്കും. ബാക്കി വിഷയങ്ങൾ ഗ്രാജ്വേഷൻ പഠനത്തിനൊപ്പം പൂർത്തിയാക്കാം.

4 അക്കൗണ്ടിങ്ങിനും ഫിനാൻസിനും ബിസിനെസ്സിനും ഒപ്പം CMA-യ്കും പരിശീലനം ലഭ്യമാകും.

5 സോഫ്റ്റ് വെയർ എൻജിനീയറിങ് ബിരുദത്തിനൊപ്പം ഡേറ്റ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സും പഠിക്കാം. മാസ്റ്റർബിരുദം എടുക്കുമ്പോൾ ഡേറ്റ സയൻസ് പഠനം ഒഴിവാക്കാം.

6 ബിസിനസ് മാനേജ്മെന്റ് ഡിഗ്രിക്കൊപ്പം ഡിജിറ്റൽ മാർക്കറ്റിങ് സർട്ടിഫിക്കറ്റ്

7 ഫിനാൻസ്, ബിഗ് ഡേറ്റ, ഫിനാന്‍ഷ്യൽ ടെക്നോളജി എന്നിവയിൽ ഫുൾ ടൈം പിജി കോഴ്സിനൊപ്പം ജോലിനേടാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.

8 പഠന കാലയളവിൽ തന്നെ ഇന്റേൺഷിപ് സൗകര്യം ഉറപ്പു നൽകുന്നു. കൂടാതെ ഫുൾ ടൈം ജോലി നേടാൻ ഉതകുന്ന തരത്തിൽ അക്കാദമിക് മികവിന് പുറമെ വ്യക്തിത്വ വികസനത്തിനും ഇന്റർവ്യൂ വിജയിക്കുന്നതിനും ആവശ്യമായ പരിശീലനങ്ങൾ നൽകുകയും ഇന്റർവ്യൂ അവസരങ്ങൾ ഉറപ്പു നൽകുകയും ചെയ്യുന്നു.

9 യുഎഇയിലെ ഫീസ് നല്‍കി ഒരു സെമസ്റ്ററോ, ഒരു വർഷമോ UK-യില്‍ പഠിക്കാൻ അവസരം

10 UK ക്യാംപസ് നേരിട്ടു നൽകുന്ന ബിരുദ സർട്ടിഫിക്കറ്റ്

ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ  485 –ാം സ്ഥാനവും ടൈംസ് ഹയർ എജ്യുക്കേഷന്‍ റാങ്കിങ്ങിൽ ലോകത്തെ 351–ാം സ്ഥാനവുമാണു സ്റ്റർലിങ് യൂണിവേഴ്സിറ്റിക്കുള്ളത്.

സ്കോളർഷിപ്പിനെക്കുറിച്ചു കൂടുതൽ അറിയുന്നതിന്: 

800 2552 | admission@stir.ae

www.stir.ae

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT