മറീന ഉമ്മു സുഖീമിലെ ബോട്ടിൽ അഗ്നിബാധ
ദുബായ് ∙ മറീന ഉമ്മു സുഖീമിലെ ബോട്ടിൽ അഗ്നിബാധ. ആർക്കും പരുക്കില്ല. മാരിടൈം റെസ്ക്യു യൂണിറ്റ്, ദുബായ് പൊലീസ്, സിവിൽ ഡിഫൻസ് എന്നിവ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി

ദുബായ് ∙ മറീന ഉമ്മു സുഖീമിലെ ബോട്ടിൽ അഗ്നിബാധ. ആർക്കും പരുക്കില്ല. മാരിടൈം റെസ്ക്യു യൂണിറ്റ്, ദുബായ് പൊലീസ്, സിവിൽ ഡിഫൻസ് എന്നിവ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തൊട്ടടുത്ത് ഒട്ടേറെ ബോട്ടുകൾ നിർത്തിയിട്ടിരുന്നു.
ഇവയിലേയ്ക്ക് അഗ്നി പടരാതിരിക്കാൻ രക്ഷാപ്രവർത്തകര്‍ പ്രയത്നിച്ചതായി മാരിടൈം റെസ്ക്യു ഡയറക്ടർ ലഫ്.കേണൽ അലി അബ്ദുല്ല അൽ ഖസീബ് അൽ നഖ് ബി പറഞ്ഞു. ബോട്ടുകൾ സുരക്ഷിതമാണെന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.