ADVERTISEMENT

ദുബായ് ∙ മറീന ഉമ്മു സുഖീമിലെ ബോട്ടിൽ അഗ്നിബാധ. ആർക്കും പരുക്കില്ല.  മാരിടൈം റെസ്ക്യു യൂണിറ്റ്, ദുബായ് പൊലീസ്, സിവിൽ ഡിഫൻസ് എന്നിവ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. തൊട്ടടുത്ത് ഒട്ടേറെ ബോട്ടുകൾ നിർത്തിയിട്ടിരുന്നു.

ali-abdulla
ലഫ്.കേണൽ അലി അബ്ദുല്ല അൽ ഖസീബ് അൽ നഖ് ബി

ഇവയിലേയ്ക്ക് അഗ്നി പടരാതിരിക്കാൻ രക്ഷാപ്രവർത്തകര്‍ പ്രയത്നിച്ചതായി മാരിടൈം റെസ്ക്യു ഡയറക്ടർ ലഫ്.കേണൽ അലി അബ്ദുല്ല അൽ ഖസീബ് അൽ നഖ് ബി പറഞ്ഞു. ബോട്ടുകൾ സുരക്ഷിതമാണെന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com