മത്സ്യത്തിന്റെ വയറിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 16 കിലോ ലഹരി മരുന്ന് പിടികൂടി

കുവൈത്ത് സിറ്റി∙ മത്സ്യത്തിന്റെ വയറിനകത്ത് ഒളിപ്പിച്ച നിലയിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 16കിലോ ലഹരി വസ്തുക്കൾ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് അറബ് വംജനായ ഒരാൾ അറസ്റ്റിലുമായി. വിപണനത്തിനെന്ന നിലയിൽ വിദേശത്ത് നിന്ന് എയർകാർഗോ വഴി മത്സ്യമാർക്കറ്റിൽ എത്തിച്ച മത്സ്യങ്ങളിൽ ചിലതിന്റെ വയറിനകത്ത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ലഹരി വസ്തുക്കൾ മറച്ചുവച്ചത്.
രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണം നടത്തിയ നർകോട്ടിക് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ കിഴക്കൻ മേഖലയിൽ ഫിഷ് മാർക്കറ്റിൽ നിന്നാണ് ലഹരി`വിഴുങ്ങിയ` മത്സ്യം പിടികൂടിയത്.