പഴയ കെട്ടിടങ്ങൾ തീപിടിച്ചു നശിച്ചു
കുവൈത്ത് സിറ്റി∙ ജലീബ് ഷുയൂഖിൽ 4 പഴയ കെട്ടിടങ്ങൾ തീപിടിച്ചു നശിച്ചു. ആളുകൾ വാടകയ്ക്ക് താമസിക്കുന്നതും കച്ചവടസാധനങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുകയും ചെയ്യുന്ന പഴയ വീടുകളാണ് കത്തിനശിച്ചത്......

കുവൈത്ത് സിറ്റി∙ ജലീബ് ഷുയൂഖിൽ 4 പഴയ കെട്ടിടങ്ങൾ തീപിടിച്ചു നശിച്ചു. ആളുകൾ വാടകയ്ക്ക് താമസിക്കുന്നതും കച്ചവടസാധനങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുകയും ചെയ്യുന്ന പഴയ വീടുകളാണ് കത്തിനശിച്ചത്.
ആളപായം ഇല്ല. ഇടുങ്ങിയ വഴികൾ ഉൾപ്പെടെ അപകടസ്ഥലത്ത് എത്താൻ അഗ്നിശമനസേനാ വാഹനങ്ങൾ നന്നേ പ്രയാസപ്പെട്ടു. ഉയർന്ന താപനിലയും കാറ്റും തീ പടരുന്നതിന് വേഗതയും കൂട്ടി.