ഖത്തറിൽ ആഭ്യന്തര മന്ത്രാലയ ഇടപാടുകൾ ഓൺലൈനിൽ
ദോഹ ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഓൺലൈനിലാക്കുന്നു......
ദോഹ ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഓൺലൈനിലാക്കുന്നു......
ദോഹ ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഓൺലൈനിലാക്കുന്നു......
ദോഹ ∙ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും ഓൺലൈനിലാക്കുന്നു.
പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ കൂടുതൽ സുഗമമായും സുതാര്യമായും നടത്താൻ സൗകര്യമൊരുക്കുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ലഫ്. കേണൽ ഖാലിദ് അബ്ദുൽ അസീസ് അൽ മുഹന്നദി വ്യക്തമാക്കി.
ADVERTISEMENT
മൊബൈൽ ആപ് ആയ മെട്രാഷിലൂടെ ഭൂരിഭാഗം ഇടപാടുകളും വീട്ടിലിരുന്നു തന്നെ പൂർത്തിയാക്കാനാകും. എല്ലാ ഇടപാടുകളും കടലാസ് രഹിതമാക്കുകയാണു ലക്ഷ്യം.