ബുദാബി ∙ കൊല്ലം കുണ്ടറ സ്വദേശിയും വെൽഫെയർ ആശുപത്രി ഉടമയുമായ രഹന കോട്ടേജിൽ ഡോ. രഹന (68) അബുദാബിയിൽ അന്തരിച്ചു. സന്ദർശക വീസയിൽ മകളുടെ അടുത്ത് എത്തിയതായിരുന്നു. കൃഷ്ണൻകുട്ടിയുടെയും സൗദാമിനിയുടെയും മകളാണ്. ഭർത്താവ് പരേതനായ ഡോ. ഗോപാലകൃഷ്ണൻ ഭാർഗവൻ. മകൾ: ഡോ. അർച്ചന (ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫ). മരുമകൻ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബുദാബി ∙ കൊല്ലം കുണ്ടറ സ്വദേശിയും വെൽഫെയർ ആശുപത്രി ഉടമയുമായ രഹന കോട്ടേജിൽ ഡോ. രഹന (68) അബുദാബിയിൽ അന്തരിച്ചു. സന്ദർശക വീസയിൽ മകളുടെ അടുത്ത് എത്തിയതായിരുന്നു. കൃഷ്ണൻകുട്ടിയുടെയും സൗദാമിനിയുടെയും മകളാണ്. ഭർത്താവ് പരേതനായ ഡോ. ഗോപാലകൃഷ്ണൻ ഭാർഗവൻ. മകൾ: ഡോ. അർച്ചന (ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫ). മരുമകൻ: ജോയ് സുന്ദരൻ. സംസ്കാരം കുണ്ടറയിൽ.