ഡീപ്പ് ഡൈവിങ്ങിന് ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം ദുബായിൽ
ദുബായ് ∙ ഡൈവിങ്ങിനുള്ള ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം ദുബായിൽ. നാദ് അൽ ഷെബയ്ക്കു സമീപമുള്ള 'ഡീപ് ഡൈവിന്' 60 മീറ്ററിലേറെ ആഴമുണ്ട്......

ദുബായ് ∙ ഡൈവിങ്ങിനുള്ള ലോകത്തെ ഏറ്റവും ആഴമേറിയ നീന്തൽക്കുളം ദുബായിൽ. നാദ് അൽ ഷെബയ്ക്കു സമീപമുള്ള 'ഡീപ് ഡൈവിന്' 60 മീറ്ററിലേറെ ആഴമുണ്ട്. 1.4 കോടി ലീറ്റർ വെള്ളം സംഭരിക്കാനാകും. വലുപ്പത്തിൽ 6 ഒളിംപിക് നീന്തൽക്കുളങ്ങൾക്ക് തുല്യമാണിത്.
നൂതന സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.
English Summary: Hamdan bin Mohammed opens Deep Dive Dubai.