പുതു അനുഭവം പകർന്ന് 'സായന്തനം' യുട്യൂബിൽ
മസ്കത്ത് ∙ വാർധക്യത്തിലെ അവഗണനയും ഒറ്റപ്പെടലും പ്രമേയമാക്കി ഒമാനിലെ മാധ്യമപ്രവർത്തകൻ കബീർ യൂസഫ് രചിച്ചു പ്രകാശ് വിജയൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'സായന്തനം' യുട്യൂബിൽ റിലീസ് ചെയ്തു.......

മസ്കത്ത് ∙ വാർധക്യത്തിലെ അവഗണനയും ഒറ്റപ്പെടലും പ്രമേയമാക്കി ഒമാനിലെ മാധ്യമപ്രവർത്തകൻ കബീർ യൂസഫ് രചിച്ചു പ്രകാശ് വിജയൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'സായന്തനം' യുട്യൂബിൽ റിലീസ് ചെയ്തു. ഏറെക്കാലം ഗൾഫിൽ ജോലിചെയ്ത് വിശ്രമജീവിതത്തിനു നാട്ടിലെത്തിയ കൃഷ്ണേട്ടൻ, ഭാര്യ ഇന്ദിര എന്നിവരുടെ ഒറ്റപ്പെടലാണ് പ്രമേയം.
വിദേശത്തുള്ള മക്കൾക്കു ഫോൺ ചെയ്യാൻ പോലും കഴിയാത്തവിധം തിരക്കുള്ളപ്പോഴും സംതൃപ്തിയോടെ വിശ്രമ ജീവിതം നയിക്കുന്ന ഇവരുടെ കഥ പ്രവാസികൾക്ക് പുതിയ അനുഭവമാണ്. കബീർ യൂസഫ്, ഇന്ദു ബാബുരാജ്, വിനോദ് രാഘവൻ തുടങ്ങിയവരാണ് അഭിനേതാക്കൾ.
ഗാനങ്ങൾ: ചാന്ദ്നി മനോജ്, ഗായിക: ദീപ്‌തി രാജേഷ്, ക്യാമറ: ഷഹീൻ ഇക്‌ബാൽ, മറ്റ് അണിയറ പ്രവർത്തകർ: മുഹമ്മദ് അലീം അനിസ്, കെ.ടി. മനോജ്, ബാബുരാജ് നമ്പൂതിരി, നിഷ പ്രഭാകരൻ.