ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍, കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്പില്‍ 50 ലക്ഷം ദിർഹത്തിന്റെ ബലിപെരുന്നാള്‍ പ്രമോഷന്‍ ക്യാംപെയിൻ. ഈ മാസം 15ന് ആരംഭിക്കുന്ന ക്യാംപെയിൻ 28 വരെ നീണ്ടുനില്‍ക്കും. 1500 ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 65 % വരെ വിലക്കിഴിവ് നൽകും. സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍, കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്പില്‍ 50 ലക്ഷം ദിർഹത്തിന്റെ ബലിപെരുന്നാള്‍ പ്രമോഷന്‍ ക്യാംപെയിൻ. ഈ മാസം 15ന് ആരംഭിക്കുന്ന ക്യാംപെയിൻ 28 വരെ നീണ്ടുനില്‍ക്കും. 1500 ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 65 % വരെ വിലക്കിഴിവ് നൽകും. സാമൂഹിക ക്ഷേമത്തിലൂന്നിയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂണിയന്‍ കോപ് പുതിയ പ്രമോഷന് തുടക്കമിടുന്നത്. ഇതുവഴി ഉപഭോക്താക്കളുടെ സന്തോഷം, ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുക, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നിവയും ലക്ഷ്യമിടുന്നു. 

ദുബായിലെ എല്ലാ ശാഖകളിലും കേന്ദ്രങ്ങളിലും വാര്‍ഷിക ഡിസ്‌കൗണ്ട് ക്യാംപെയിനുകള്‍ തുടര്‍ച്ചയായി നടത്താറുള്ളതായി യൂണിയന്‍ കോപ് ട്രേഡിങ് ഡിവിഷന്‍ ഡയറക്ടര്‍ മജിറുദ്ദീന്‍ ഖാന്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തി ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിങ് പദ്ധതികളുടെ ഭാഗമായാണിത്. അവശ്യ സാധനങ്ങളും ഏറെ ആവശ്യക്കാരുള്ള ഉല്‍പ്പന്നങ്ങളും കുറഞ്ഞ വിലയില്‍ നല്‍കാനും അതുവഴി മള്‍പ്പിള്‍ പര്‍ച്ചേസ് സാധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനും ഇത്തരം ക്യാംപെയിനുകളിലൂടെ സാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസ്യം, മധുരപലഹാരങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, അരി, എണ്ണ, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെ 65 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് അദ്ദേഹം വിശദമാക്കി. യൂണിയന്‍ കോപ് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴിയും യൂണിയന്‍ കോപിന്റെ വിവിധ ശാഖകളിലെ ക്ലിക്ക് &കളക്ട് എക്‌സ്പ്രസ് ഡെലിവറി സര്‍വീസുകള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് സാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യമുണ്ട്. 

English Summary: Union Coop Reveals Eid Al Adha Promotions