മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്∙ മലപ്പുറം മൂന്നിയൂര്‍ സ്വദേശി കുന്നത്ത് പറമ്പ് ഹൗസില്‍ തയ്യില്കണ്ടി അഹമ്മദ് മകന് സുബൈര്‍ (56) മരിച്ചു. 30 വര്‍ഷത്തോളമായി

മസ്കത്ത്∙ മലപ്പുറം മൂന്നിയൂര്‍ സ്വദേശി കുന്നത്ത് പറമ്പ് ഹൗസില്‍ തയ്യില്കണ്ടി അഹമ്മദ് മകന് സുബൈര്‍ (56) മരിച്ചു. 30 വര്‍ഷത്തോളമായി ഒമാനിലെ ഖുറിയാത്തില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്ന സുബൈറിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മസ്കത്തിലെ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
മാതാവ്: കുഞ്ഞാച്ചു. ഭാര്യ: ജമീല. മക്കള്‍: സുഹൈല്‍, ഷബീര്‍, സുബീന, സലീമ. കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്കു കൊണ്ടുപോകാനുള്ള പരിശ്രമങ്ങള്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
English Summary: Malappuram native died in Oman