ഒളിംപിക്സിന് കുവൈത്തിന്റെ പത്തംഗ ടീം ടോക്കിയോയിൽ-
ടോക്കിയോ ∙ ഒളിംപിക് ഉദ്ഘാടന ചടങ്ങിൽ ആവേശപൂർവം കുവൈത്തും. ഷൂട്ടിങ് താരം തലാൽ അൽ റാഷിദിയും നീന്തൽതാരം ലാറ ദശ്തിയും കുവൈത്തിന്റെ പതാകയുമായി മാർച്ച് പാസ്റ്റിൽ അണിചേർന്നു. 5 ഇനങ്ങളിലായി കുവൈത്തിന്റെ10 താരങ്ങളാണ് ഒളിംപിക്സിൽ പങ്കെടുക്കുന്നത്. അബ്ദുറഹ്‌മാൻ അൽ ഫൈഹാൻ, തലാൽ അൽ റാഷിദി, മൻസൂർ അൽ റഷീദി,

ടോക്കിയോ ∙ ഒളിംപിക് ഉദ്ഘാടന ചടങ്ങിൽ ആവേശപൂർവം കുവൈത്തും. ഷൂട്ടിങ് താരം തലാൽ അൽ റാഷിദിയും നീന്തൽതാരം ലാറ ദശ്തിയും കുവൈത്തിന്റെ പതാകയുമായി മാർച്ച് പാസ്റ്റിൽ അണിചേർന്നു.
5 ഇനങ്ങളിലായി കുവൈത്തിന്റെ10 താരങ്ങളാണ് ഒളിംപിക്സിൽ പങ്കെടുക്കുന്നത്. അബ്ദുറഹ്‌മാൻ അൽ ഫൈഹാൻ, തലാൽ അൽ റാഷിദി, മൻസൂർ അൽ റഷീദി, അബ്ദുല്ല അൽ റഷീദി, യാക്കൂബ് അൽ യൂഹ, മദാവി അൽ ശമ്മരി, ലാറാ ദശ്തി, അബ്ബാസ് ഖലി, മുഹമ്മദ് അൽ മുസാവി, അബ്ദുറഹ്‌മാൻ അൽ ഫാദി എന്നിവരാണ് അവർ.