കള്ളപ്പണം: ബഹ്റൈനിൽ ആറ് ബാങ്ക് ജീവനക്കാർക്ക് തടവും പിഴയും
മനാമ∙ബഹ്റൈൻ കണ്ട ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫ്യൂച്ചർ ബാങ്ക് ഉദ്യോഗസ്ഥരായ 6 പേർക്ക് തടവും പിഴയും. 5 പേർക്ക് 10 വർഷം വീതവും ഒരാൾക്ക് 5 വർഷവുമാണ് തടവ്. 10 ലക്ഷം ദിനാർ വീതം പിഴയും അടക്കണം......

മനാമ∙ബഹ്റൈൻ കണ്ട ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫ്യൂച്ചർ ബാങ്ക് ഉദ്യോഗസ്ഥരായ 6 പേർക്ക് തടവും പിഴയും. 5 പേർക്ക് 10 വർഷം വീതവും ഒരാൾക്ക് 5 വർഷവുമാണ് തടവ്. 10 ലക്ഷം ദിനാർ വീതം പിഴയും അടക്കണം.
ഫ്യൂച്ചർ ബാങ്കിലേതിന് പുറമെ ഇറാൻ സെൻട്രൽ ബാങ്ക് ഉൾപ്പെടെ ഏതാനും ഇറാൻ ബാങ്ക് ജീവനക്കാരും ഇതിൽ പങ്കാളികളാണ്. ഇടപാടുമായി ബന്ധപ്പെട്ട തുകയായ 1.3 ബില്യൻ ഡോളർ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.