ദുബായ് ∙ ജലഗതാഗത മേഖലയ്ക്കു കുതിപ്പേകി യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ പകുതിയിൽ അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയിൽ 20.3% വർധന......

ദുബായ് ∙ ജലഗതാഗത മേഖലയ്ക്കു കുതിപ്പേകി യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ പകുതിയിൽ അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയിൽ 20.3% വർധന......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ജലഗതാഗത മേഖലയ്ക്കു കുതിപ്പേകി യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ പകുതിയിൽ അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയിൽ 20.3% വർധന.

കഴിഞ്ഞവർഷം ഈ കാലയളവിൽ 46,94,870 യാത്രക്കാരായിരുന്നെങ്കിൽ ഈ വർഷം 57,34,244. കൂടുതൽ മേഖലകളിലേക്കു ജലയാന സർവീസുകൾ ആരംഭിക്കുമെന്നു മറൈൻ ട്രാൻസ്പോർട്ട് ഡയറക്ടർ മുഹമ്മദ് അബൂബക്കർ അൽ ഹാഷിമി പറഞ്ഞു.

ADVERTISEMENT

എക്സ്പോയോട് അനുബന്ധിച്ച് ഉല്ലാസയാത്രകൾക്കും അവസരമൊരുക്കും. കൂടുതൽ മറൈൻ സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

English Summary: 5.7 million riders use Dubai’s marine transport in first half of 2021.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT