ദോഹ∙ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പ്രധാന വകുപ്പുകളെക്കുറിച്ച് മെട്രാഷ് 2 വിലൂടെ അന്വേഷണം നടത്താം. ഗതാഗതം, പാസ്‌പോർട്ട്, മനുഷ്യാവകാശം എന്നീ മൂന്നു വകുപ്പുകളിലെ വിവരങ്ങളെക്കുറിച്ച് അന്വേഷണങ്ങൾ തേടാനുള്ള സൗകര്യമാണ് മെട്രാഷ് 2വിലുള്ളത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പ്രധാന വകുപ്പുകളെക്കുറിച്ച് മെട്രാഷ് 2 വിലൂടെ അന്വേഷണം നടത്താം. ഗതാഗതം, പാസ്‌പോർട്ട്, മനുഷ്യാവകാശം എന്നീ മൂന്നു വകുപ്പുകളിലെ വിവരങ്ങളെക്കുറിച്ച് അന്വേഷണങ്ങൾ തേടാനുള്ള സൗകര്യമാണ് മെട്രാഷ് 2വിലുള്ളത്.

ഇതിനായി മെട്രാഷിലെ 'കമ്യൂണിക്കേറ്റ് വിത്ത് അസ്' എന്ന വിഭാഗത്തിലെ 'അന്വേഷണങ്ങൾ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം. ഇതിനു പുറമേ കമ്യൂണിക്കേറ്റ് വിത്ത് അസ് എന്ന വിഭാഗത്തിൽ കമ്യൂണിറ്റി ബോധവൽക്കരണം, സുരക്ഷാ, പൊതുസേവനങ്ങളെക്കുറിച്ചും അറിയാം.

ADVERTISEMENT

സാമ്പത്തിക-ഇലക്‌ട്രോണിക് റിപ്പോർട്ടിങ്, സിഐഡി, സുരക്ഷാ വകുപ്പിൽ ക്രിമിനൽ പരാതികൾ, ഗതാഗതം, ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ (സുഹെയ്ൽ പ്രദർശനം) എന്നീ ഏഴു സേവന വിഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.