ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ മണ്ണിടിച്ചിലിൽ രണ്ടു മരണം
മസ്കത്ത്∙ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒമാനിൽ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികള്‍ മരിച്ചു.

മസ്കത്ത്∙ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒമാനിൽ മണ്ണിടിഞ്ഞു വീണു രണ്ടു തൊഴിലാളികള്‍ മരിച്ചു. റൂസൈൽ വ്യവസായിക മേഖലയിലാണ് അപകടം ഉണ്ടായത്. രണ്ട് ഏഷ്യൻ വംശജരായ തൊഴിലാളികളാണ് മരിച്ചതെന്ന് ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഒമാന്റെ തീരമേഖലകളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ആമിറാത് വിലായത്തിൽ വെള്ളപ്പാച്ചിലിൽ ഒരു കുട്ടി മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കാറ്റ് ഒമാൻ തീരത്തോട് അടുത്തു വരികയാണ്. ഖല േമഖലയിലാണ് അപകടം ഉണ്ടായത്. രണ്ട് ഏഷ്യൻ വംശജരായ തൊഴിലാളികളാണു മരിച്ചതെന്ന് ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
English Summary: Landslide in Oman killed two