ഷാർജ ∙ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രാ നടപടികൾ വേഗം പൂർത്തിയാക്കി തിരക്കൊഴിവാക്കാൻ സ്മാർട് സംവിധാനം......

ഷാർജ ∙ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രാ നടപടികൾ വേഗം പൂർത്തിയാക്കി തിരക്കൊഴിവാക്കാൻ സ്മാർട് സംവിധാനം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രാ നടപടികൾ വേഗം പൂർത്തിയാക്കി തിരക്കൊഴിവാക്കാൻ സ്മാർട് സംവിധാനം.

ചെക് ഇൻ, സുരക്ഷാ പരിശോധന, എമിഗ്രേഷൻ തുടങ്ങിയ മേഖലകളിൽ യാത്രക്കാരുടെ തിരക്ക് നിർണയിക്കാനും ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്താനും 'പാസഞ്ചർ ഫ്ലോ ആൻഡ് ക്യു മാനേജ്മെന്റ് സിസ്റ്റ'ത്തിനു കഴിയും.

ADVERTISEMENT

ഇതിനായി വിവിധ മേഖലകളിൽ 112ൽ ഏറെ സെൻസറുകൾ സ്ഥാപിച്ചു. സേവനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു.