കാലാവസ്ഥ വ്യതിയാനത്തെ കൃത്യമായി അഭിസംബോധന ചെയ്യണം: അമിതാവ് ഘോഷ്

ഷാർജ ∙ ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് കാലാവസ്ഥ വ്യതിയാനമെന്നും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ വ്യക്തികൾക്കടക്കം ബാധ്യതയുണ്ടെന്നും എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഏറ്റവും പുതിയ

ഷാർജ ∙ ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് കാലാവസ്ഥ വ്യതിയാനമെന്നും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ വ്യക്തികൾക്കടക്കം ബാധ്യതയുണ്ടെന്നും എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഏറ്റവും പുതിയ കൃതിയായ 'ഒരു ജാതിക്ക ശാപം: പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ' എന്ന നോവലിനെക്കുറിച്ചും അദ്ദേഹം സംവദിച്ചു. ലോകമെങ്ങും സജീവ ശ്രദ്ധയിലുള്ള ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, അവ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, എന്നിവയെ അഭിസംബോധന ചെയ്യുന്നതാണ് നോവൽ. മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ മോഡറേറ്ററായിരുന്നു.