'ബുദ്ധനും സ്ത്രീയും' പ്രകാശനം ചെയ്‌തു
ഷാർജ ∙ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച സഹർ അഹമ്മദിന്റെ കവിതാസമാഹാരം ബുദ്ധനും സ്ത്രീയും എഴുത്തുകാരൻ സുറാബ് പ്രകാശനം ചെയ്‌തു. ദൃശ്യ ഷൈൻ ഏറ്റുവാങ്ങി. പി.ശിവപ്രസാദ്, ഷാജി ഹനീഫ്, കെ.പി. റസീന എന്നിവർ പ്രസംഗിച്ചു. ഹമീദ് ചങ്ങരംകുളം അവതാരകൻ ആയിരുന്നു.