'എതെറിയൽ' പ്രകാശനം ചെയ്തു

ഷാർജ ∙ അബൂദബിയിലെ മലയാളി പ്ലസ് വൺ വിദ്യാർഥിനി സൻസിത പ്രദീപ് എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരം 'എതെറിയൽ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ജ്ഞാനപീഠം അവാർഡ് ജേതാവ് അമിതാവ് ഘോഷ് പ്രകാശനം ചെയ്തു. കെ. എം. അബ്ബാസ്, അഞ്ജന ശങ്കർ എന്നിവർ പ്രസംഗിച്ചു. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത് . സൻസിത നന്ദി

ഷാർജ ∙ അബൂദബിയിലെ മലയാളി പ്ലസ് വൺ വിദ്യാർഥിനി സൻസിത പ്രദീപ് എഴുതിയ ഇംഗ്ലീഷ് കവിതകളുടെ സമാഹാരം 'എതെറിയൽ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ജ്ഞാനപീഠം അവാർഡ് ജേതാവ് അമിതാവ് ഘോഷ് പ്രകാശനം ചെയ്തു.
കെ. എം. അബ്ബാസ്, അഞ്ജന ശങ്കർ എന്നിവർ പ്രസംഗിച്ചു. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സൻസിത നന്ദി പറഞ്ഞു.