ദുബായ്∙ ഗ്ലോബൽ വില്ലേജിൽ 22000 ചുവടുകൾ നടന്ന് സമ്മാനം നേടാൻ അവസരം. ഒസാകാ സ്റ്റെപ്പ് ചാലഞ്ചിൽ പങ്കെടുക്കാൻ ഫെബ്രുവരി 9 വരെ അവസരമുണ്ട്. ഒറ്റ ദിവസം അർധരാത്രിക്കു മുൻപ് ഗ്ലോബൽ വില്ലേജിൽ 22000 ചുവടുകൾ വയ്ക്കണമെന്നാണ് നിർദ്ദേശം......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ഗ്ലോബൽ വില്ലേജിൽ 22000 ചുവടുകൾ നടന്ന് സമ്മാനം നേടാൻ അവസരം. ഒസാകാ സ്റ്റെപ്പ് ചാലഞ്ചിൽ പങ്കെടുക്കാൻ ഫെബ്രുവരി 9 വരെ അവസരമുണ്ട്. ഒറ്റ ദിവസം അർധരാത്രിക്കു മുൻപ് ഗ്ലോബൽ വില്ലേജിൽ 22000 ചുവടുകൾ വയ്ക്കണമെന്നാണ് നിർദ്ദേശം.

ADVERTISEMENT

ഗ്ലോബൽ വില്ലേജ് ആപ് തുറന്ന് സ്റ്റെപ് ചാലഞ്ച് വിത് ഒസാക എന്നത് ഓണാക്കി ഗ്ലോബൽ വില്ലേജിലൂടെ നടന്നാൽ മതി. ചാലഞ്ച് പൂർത്തിയാക്കുന്നവർക്ക് ഗെസ്റ്റ് കെയർ സെന്ററിൽ എത്തി സമ്മാനം നേടാം.

ADVERTISEMENT

കാർണിവൽ റൈഡുകളിലേക്ക് പ്രവേശനം ഉൾപ്പടെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക. 10,000 പേർക്ക് സമ്മാനങ്ങൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്. www.globalvillage.ae

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT