ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവായ യൂണിയന്‍ കോപ് 'ഫസ്റ്റ്കോള്‍' പ്രമോഷന്‍ ക്യാംപെയിനിനായി 50 ലക്ഷം ദിര്‍ഹം നീക്കിവച്ചു. ഇന്ന് ആരംഭിച്ച ക്യാംപെയിന്‍ 20 വരെ നീളും. യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും ഔട്ട്‌ലറ്റുകളിലും അല്‍ ബര്‍ഷ മാള്‍, അല്‍ വര്‍ഖ സിറ്റി മാള്‍, അല്‍ ബര്‍ഷ സൗത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവായ യൂണിയന്‍ കോപ് 'ഫസ്റ്റ്കോള്‍' പ്രമോഷന്‍ ക്യാംപെയിനിനായി 50 ലക്ഷം ദിര്‍ഹം നീക്കിവച്ചു. ഇന്ന് ആരംഭിച്ച ക്യാംപെയിന്‍  20 വരെ നീളും. യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും ഔട്ട്‌ലറ്റുകളിലും അല്‍ ബര്‍ഷ മാള്‍, അല്‍ വര്‍ഖ സിറ്റി മാള്‍, അല്‍ ബര്‍ഷ സൗത്ത് മാള്‍, ഇത്തിഹാദ് മാള്‍ എന്നിവിടങ്ങളിലെ നാല് കൊമേഴ്‌സ്യല്‍ സെന്ററുകളിലും ഡിസ്‌കൗണ്ട് ലഭ്യമാണ്. 

3,000 ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ്

ADVERTISEMENT

തിരഞ്ഞെടുത്ത 3,000 ഉല്‍പ്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവാണ് ലഭിക്കുക. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കി അവരെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. കോഓപറേറ്റീവ് കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമാണിത്.

പ്രതിവാര, പ്രതിമാസ ക്യാംപെയിനുകള്‍ കോഓപറേറ്റീവ് സംഘടിപ്പിക്കാറുണ്ടെന്നും ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനായി വന്‍ വിലക്കിഴിവുകളടങ്ങുന്ന ഓഫര്‍ ഡീലുകള്‍ നല്‍കുന്നത് ഇതിന്റെ ഭാഗമാണെന്നും ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസ്, വെള്ളം, പാലുല്‍പ്പന്നങ്ങള്‍, മാംസ്യം, സ്വീറ്റ്‌സ്, സുഗന്ധവ്യഞ്ജനങ്ങള്‍, അരി, എണ്ണ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക.