ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി; കാൽപ്പന്ത് ആവേശമായി ബെറ്റർ ടുഗെതർ
ദോഹ∙ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ഫുട്ബോൾ ലോകം.....
ദോഹ∙ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ഫുട്ബോൾ ലോകം.....
ദോഹ∙ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ഫുട്ബോൾ ലോകം.....
ദോഹ∙ഫിഫയുടെ യുട്യൂബ് ചാനലിലൂടെ പ്രകാശിപ്പിച്ച ലോകകപ്പ് ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ഫുട്ബോൾ ലോകം. ആഗോളതലത്തിൽ ഫുട്ബോളിനെയും സംഗീതത്തെയും സ്നേഹിക്കുന്ന എല്ലാവരെയും ബന്ധിപ്പിക്കുന്നതാണു 'ഹയ ഹയ (ബെറ്റര്‍ ടുഗെതര്‍)' ഗാനം.
അമേരിക്കയുടെയും ആഫ്രിക്കയുടെയും മധ്യപൂര്‍വ ദേശത്തിന്റെയും ഗായകരെ ഒരുമിച്ച് ചേര്‍ത്താണ് സംവിധാനം. ഫൈനല്‍ ഡ്രോയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു റിലീസ്.
വിഖ്യാത യുഎസ് പോപ് ഗായകന് ട്രിനിഡാഡ് കര്‍ഡോണ, ആഫ്രിക്കയുടെ അഫ്രോബീറ്റ് താരം ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവര്‍ ചേര്‍ന്നാണ് പാടിയത്. ഫിഫയുടെ സൗണ്ട്ട്രാക്ക് സിംഗിള്‍സില്‍ നിന്നുള്ള ആദ്യ ഗാനമാണിത്.