ഒമാനില്‍ രണ്ട് കോവിഡ് മരണം
മസ്‌കത്ത് ∙ ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു രോഗികള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 രോഗികള്‍ കൂടി സുഖം പ്രാപിച്ചു. ആകെ കോവിഡ് കേസുകള്‍ 388,741 ആയി ഉയര്‍ന്നു. മരണ നിരക്ക് 4,256 ആയി. 383,776 പേര്‍ കോവിഡ് മുക്തി നേടി. 98.7 ശതമാനമാണ് രോഗമുക്തി