ഒമാനില്‍ ഒരു കോവിഡ് മരണം കൂടി
മസ്‌കത്ത് ∙ ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തി നേടി. ഒരു കോവിഡ് രോഗി

മസ്‌കത്ത് ∙ ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തി നേടി. ഒരു കോവിഡ് രോഗി കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയച്ചു. ആകെ കോവിഡ് കേസുകള്‍ 388,763 ആയി ഉയര്‍ന്നു. 4,257 രോഗികള്‍ ഇതുവരെ മരിച്ചു. 383,809 പേര്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 98.7 ശതമാനമായി ഉയര്‍ന്നു. ഏഴ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 36 രോഗികളാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഏഴ് രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.