കുവൈത്ത് സിറ്റി∙ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് അംഗത്വ വിതരണോദ്ഘാടനം ഓവർസീസ് പ്രസിഡന്റ് ബിബിൻ പി.ചാക്കോ നിർവഹിച്ചു.....

കുവൈത്ത് സിറ്റി∙ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് അംഗത്വ വിതരണോദ്ഘാടനം ഓവർസീസ് പ്രസിഡന്റ് ബിബിൻ പി.ചാക്കോ നിർവഹിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് അംഗത്വ വിതരണോദ്ഘാടനം ഓവർസീസ് പ്രസിഡന്റ് ബിബിൻ പി.ചാക്കോ നിർവഹിച്ചു.

ADVERTISEMENT

കേന്ദ്ര, കേരള സർക്കാരുകൾ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ച് നികുതി ഭാരവും ജനദ്രോഹ നടപടികളും അടിച്ചേൽപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി സ്നോബി ജോർജ്, ട്രഷറർ ഷൈജുകുര്യൻ, അജിത രാഘവൻ, ഷൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികൾ അധികാരമേറ്റു.