ഒമാനിൽ 24 മണിക്കൂറിനിടെ 34 പുതിയ കോവിഡ് രോഗികള്‍
മസ്‌കത്ത്∙ഒമാനില്‍ 24 മണിക്കൂറിനിടെ 34 പുതിയ കോവിഡ് രോഗികള്‍. 27 പേര്‍ സുഖം പ്രാപിച്ചു. കോവിഡ്
മസ്‌കത്ത്∙ഒമാനില്‍ 24 മണിക്കൂറിനിടെ 34 പുതിയ കോവിഡ് രോഗികള്‍. 27 പേര്‍ സുഖം പ്രാപിച്ചു. കോവിഡ്
മസ്‌കത്ത്∙ഒമാനില്‍ 24 മണിക്കൂറിനിടെ 34 പുതിയ കോവിഡ് രോഗികള്‍. 27 പേര്‍ സുഖം പ്രാപിച്ചു. കോവിഡ്
മസ്‌കത്ത്∙ഒമാനില്‍ 24 മണിക്കൂറിനിടെ 34 പുതിയ കോവിഡ് രോഗികള്‍. 27 പേര്‍ സുഖം പ്രാപിച്ചു. കോവിഡ് മരണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ കോവിഡ് കേസുകള്‍ 388,956 ആയി ഉയര്‍ന്നു. 384,029 പേര്‍ ഇതിനോടകം രോഗമുക്തി മുക്തി നേടി. 98.7 ശതമാനമാണ് രോഗമുക്തി നിരക്ക്. 4,257 രോഗികള്‍ ഇതുവരെ മരിച്ചു. ഒൻപതു കോവിഡ് രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 33 രോഗികളാണു നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നു രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.