എയർ അറേബ്യ അബുദാബി സിറ്റി ചെക്ക്–ഇൻ സർവീസ് തുടങ്ങി
അബുദാബി∙ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി സിറ്റി ചെക്ക്–ഇൻ സർവീസ് ആരംഭിച്ചു. ഹംദാൻ സ്ട്രീറ്റിലെ ജംബോ ഇലക്ട്രോണിക്സിന് സമീപമുള്ള എയർ അറേബ്യ സെൽസ് ഷോപ്പിൽ രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സേവനം. യാത്രയ്ക്ക് 8 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂറിനകം വരെ ഇവിടെ ലഗേജ് നൽകി ബോർഡിങ് പാസ് എടുക്കാനുള്ള