സീക് യുഎഇ ചാപ്റ്റർ സംഗമം നടത്തി
ദുബായ് ∙ സീക് യുഎഇ ചാപ്റ്റർ എലവേറ്റ്-2022 എന്ന പേരിൽ സംഗമം നടത്തി. ബിസിനസ്, കരിയർ മേഖലകളിലെ നിലവിലെ സാഹചര്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്തു. ഇമാലിന്റെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിെഎഒ മജ്‌ലിസിന്റെ സ്ഥാപക ചെയർമാനുമായ ഡോ. അഹ്മദ് അൽ മുല്ല ഉദ്ഘാടനം ചെയ്തു. സീക് യുഎഇ ചാപ്റ്റർ ചെയർമാൻ ഡോ:

ദുബായ് ∙ സീക് യുഎഇ ചാപ്റ്റർ എലവേറ്റ്-2022 എന്ന പേരിൽ സംഗമം നടത്തി. ബിസിനസ്, കരിയർ മേഖലകളിലെ നിലവിലെ സാഹചര്യങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്തു. ഇമാലിന്റെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിെഎഒ മജ്‌ലിസിന്റെ സ്ഥാപക ചെയർമാനുമായ ഡോ. അഹ്മദ് അൽ മുല്ല ഉദ്ഘാടനം ചെയ്തു.
സീക് യുഎഇ ചാപ്റ്റർ ചെയർമാൻ ഡോ: അബൂബക്കർ കുറ്റിക്കോൽ അധ്യക്ഷത വഹിച്ചു. ഗവേഷകൻ ഡോ. ഷാഹിദ് ചോലയിൽ ക്ലാസെടുത്തു. കേരള കരിയർ ഗൈഡൻസ് ചെയർമാനും സീക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ അഡ്വ. നിസാം ഫലാഹ് നേതൃത്വം നൽകി. പി.എ. സുബൈർ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് കരീം കള്ളാർ, ജനറൽ കൺവീനർ ഇല്യാസ് കൂളിയങ്കാൽ, ബഷീർ മുബാഷ്, ഹമീദ് കമ്മട്ടിക്കടത്ത്, മുജീബ് മെട്രോ, ഖാലിദ് പാറപ്പള്ളി, പി.കെ. സമീർ, മുഹമ്മദ് ആലമ്പാടി, നാസർ, ഹസീബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൺവീനർ അമീർ മുബാറക് പ്രസംഗിച്ചു.