ദുബായ് ∙ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇന്നലെ രാവിലെയാണ് 10 വർഷത്തെ വീസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ യുഎഇയിലുണ്ടാകും. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ് ഹബ്ബാണ് വീസാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വിവിധ മേഖലകളിലെ പ്രതിഭകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നടൻ ദിലീപിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇന്നലെ രാവിലെയാണ് 10 വർഷത്തെ വീസ സ്വീകരിക്കാൻ ദിലീപ് ദുബായിൽ എത്തിയത്. തിങ്കളാഴ്ച വരെ യുഎഇയിലുണ്ടാകും. വിവിധ മേഖലകളിലെ പ്രതിഭകൾക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഗോള്‍ഡന്‍ വീസ നൽകിവരുന്നത്.

കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കും. നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനുമാണ് സിനിമാ മേഖലയിൽ ആദ്യം ഗോൾഡൻ വീസ ലഭിച്ചത്. തുടര്‍ന്ന് ഒട്ടേറെ മലയാളം, ഹിന്ദി നടന്മാർക്ക് ഗോൾഡൻ വീസ ലഭിച്ചു. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു.