വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയവർ പിടിയിൽ
റിയാദ് ∙ സർക്കാർ വെബ്സൈറ്റുകൾക്ക് സമാനമായി വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് തട്ടിപ്പു നടത്തിയ 12 പേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 6 പേര്‍ യെമൻ പൗരന്മാരാണ്. ഇവരുടെ പക്കൽ നിന്ന് 33 മൊബൈൽ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു. ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.