ദോഹ ∙ ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ കുടുംബ സംഗമം ഈ മാസം 30ന് നിരണം സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് പ

ദോഹ ∙ ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ കുടുംബ സംഗമം ഈ മാസം 30ന് നിരണം സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് പ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ കുടുംബ സംഗമം ഈ മാസം 30ന് നിരണം സെന്റ്. മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

30ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന സമ്മേളനം 2 വരെ നീളും. പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ തിരുമേനി, ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ദോഹ ഇടവക വികാരി റവ.ഫാ.തോമസ് ഫീലിപ്പോസ്, ദോഹ ഇടവക കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

ADVERTISEMENT

ഇടവകാംഗങ്ങള്‍, ഇടവകയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയവര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രവാസ ജീവിതത്തിന്റെ കഴിഞ്ഞകാല ഓര്‍മ്മകള്‍ അനുസ്മരിക്കാന്‍ ലക്ഷ്യമിട്ടാണ് കുടുംബ സംഗമം.