യാത്രയയപ്പ് നൽകി
മക്ക∙ സൗദി മിനിസ്ട്രി ഹോസ്പിറ്റലിൽ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന അനീഷാ ആരിഫിനു ഒഐസിസി മക്ക സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി...........

മക്ക∙ സൗദി മിനിസ്ട്രി ഹോസ്പിറ്റലിൽ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന അനീഷാ ആരിഫിനു ഒഐസിസി മക്ക സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.മെഡിക്കൽ വിങ് കോ ഒർഡിനേറ്റർ കൂടിയായിരുന്നു അനീഷ. പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് അധ്യക്ഷനായിരുന്നു ചെയ്തു.
ഷാജി ചുനക്കര ഉപഹാരം സമ്മാനിച്ചു. സാക്കിർ കൊടുവള്ളി, റഷീദ് ബിൻസാഗർ, ജെസിൻ കരുനാഗപ്പള്ളി, നൗഷാദ് പെരുന്തല്ലൂർ, സലീം കണ്ണനംകുഴി, ജുനൈദ്, ഹബീബ് കോഴിക്കോട്, ഇഖ്ബാൽ ഖബ്ഖൽ, ജിബിൻ സമദ് കൊച്ചി, ഷംനാസു അടിവാട്, നൗഷാദ് എടക്കര, മുഹമ്മദ് ഷാ കൊല്ലം, നിസാ നിസാം, ഷംല ഷംനാസ്,നസ്രിയ ജിബിൻ, ശബാന ഷാനിയാസ്, നിസാം കായംകുളം എന്നിവർ പ്രസംഗിച്ചു.