ദുബായ് ∙ ഈ മാസം നാല് പ്രമോഷനല്‍ ക്യാംപെയിനുകള്‍ തുടങ്ങുന്നതായി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി അറിയിച്ചു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ദുബായ് ∙ ഈ മാസം നാല് പ്രമോഷനല്‍ ക്യാംപെയിനുകള്‍ തുടങ്ങുന്നതായി യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി അറിയിച്ചു. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ മറ്റ് വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ  ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്ന പ്രമോഷന്‍, യൂണിയന്‍ കോപിന്റെ ദുബായിലെ എല്ലാ ശാഖകളിലും സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലും ലഭ്യമാണ്.

ADVERTISEMENT

ഈ മാസത്തില്‍ തന്നെ ഒരു സൂപ്പര്‍ സെയില്‍ ക്യാംപെയിനിനും കോഓപറേറ്റീവ് തുടക്കമിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുത്ത ഭക്ഷ്യ,  കണ്‍സ്യൂമര്‍,  ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് 70 ശതമാനം വരെ വിലക്കിഴിവ് നല്‍കും. ഉപയോക്താക്കള്‍ക്ക് സന്തോഷം പകരാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ന്യായമായ വിലയ്ക്ക് ഉന്നത നിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണിത്. ഈ മാസം നടന്നുവരുന്ന 'ബാക്ക് ടു സ്‌കൂള്‍' ക്യാംപെയിനില്‍ വിലക്കിഴിവ് 65 ശതമാനത്തിലേറെയാണ്. 'ബാക്ക് ടു സ്‌കൂളി'ന് കീഴില്‍ മൂന്ന് ക്യാംപെയിനുകളാണുള്ളത്. എല്ലാവര്‍ക്കും ഗുണകരമാകുന്നതും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍പരിഗണിച്ചും,  ശ്രദ്ധയോടെ തയാറാക്കുന്ന മാര്‍ക്കറ്റിങ് പ്ലാനുകളാണ് കോഓപ്പറേറ്റീവ് വികസിപ്പിക്കുന്നത്.

ADVERTISEMENT

 ക്യാംപെയിന്‍ തുടങ്ങിയെന്നും തിരഞ്ഞെടുത്ത വിഭാഗം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ജ്യൂസുകള്‍,  വെള്ളം, പാലുല്‍പന്നങ്ങള്‍, മാംസ്യം,  സ്വീറ്റ്‌സ്, സുഗന്ധവ്യജ്ഞനങ്ങള്‍, അരി,  എണ്ണ, മറ്റ് അവശ്യ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഡോ. അല്‍ ബസ്തകി വ്യക്തമാക്കി.