ദുബായ് ∙ ഹോട്ടലുകളിൽ മുതിർന്നവരുടെ നീന്തൽക്കുളങ്ങളിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇറക്കരുതെന്നു ദുബായ് മുനിസിപ്പാലിറ്റി നിർദേശം. രക്ഷിതാക്കളോടൊപ്പമാണെങ്കിലും ഇതിന് അനുവാദമില്ല.....

ദുബായ് ∙ ഹോട്ടലുകളിൽ മുതിർന്നവരുടെ നീന്തൽക്കുളങ്ങളിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇറക്കരുതെന്നു ദുബായ് മുനിസിപ്പാലിറ്റി നിർദേശം. രക്ഷിതാക്കളോടൊപ്പമാണെങ്കിലും ഇതിന് അനുവാദമില്ല.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഹോട്ടലുകളിൽ മുതിർന്നവരുടെ നീന്തൽക്കുളങ്ങളിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇറക്കരുതെന്നു ദുബായ് മുനിസിപ്പാലിറ്റി നിർദേശം. രക്ഷിതാക്കളോടൊപ്പമാണെങ്കിലും ഇതിന് അനുവാദമില്ല. കുട്ടികൾ നീന്തൽക്കുളങ്ങളിൽ പോകുമ്പോൾ രക്ഷിതാക്കൾ കൂടെയുണ്ടാകണം. പുതിയ നിയമം ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ ഹോട്ടലുകളിലും അപ്പാർട്മെന്റുകളിലും എല്ലാവരും കാണുന്നവിധം പ്രദർശിപ്പിക്കണം.

ലൈഫ്ഗാർഡുകൾ നിർബന്ധം

ADVERTISEMENT

∙ കുളത്തിന്റെ വലുപ്പവും സന്ദർശകരുടെ എണ്ണവുമനുസരിച്ച് ലൈഫ്ഗാർഡുകൾ വേണം. 

∙ രക്ഷാദൗത്യങ്ങൾക്കു ശാസ്ത്രീയ പരിശീലനം നേടിയവരും പ്രഥമശുശ്രൂഷകൾ അറിയുന്നവരുമായിരിക്കണം. 

ADVERTISEMENT

∙ ലൈഫ്ഗാർഡുകളെ ഹോട്ടൽ മാനേജ്മെന്റ് മറ്റു ജോലികൾ ഏൽപിക്കരുത്. 

∙ രക്ഷിതാക്കളോടൊപ്പമാണ് കുട്ടികൾ വരുന്നതെന്ന് ഉറപ്പാക്കണം. 

ADVERTISEMENT

വീടുകളിലും ശ്രദ്ധിക്കാം

∙ വീടുകളിൽ നീന്തൽക്കുളങ്ങൾ പണിയുമ്പോൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. 

∙ വീടുകളിൽ നിന്നു കാണാവുന്ന ദൂരത്തിലായിരിക്കണം കുളങ്ങൾ. 

∙ കുളങ്ങൾക്കു ചുറ്റും സുരക്ഷാവേലി നിർമിക്കണം. 

∙ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന എയർ റിങ്ങുകൾ കുട്ടികൾക്കു പാകമാണെന്ന് ഉറപ്പാക്കണം.