ദുബായ്/കരിപ്പൂർ ∙ ദുബായിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഫ്ലൈ ദുബായ് വിമാനം കനത്ത മഴയെത്തുടർന്നു കൊച്ചിയിലേക്കു തിരിച്ചുവിട്ടു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്/കരിപ്പൂർ ∙ ദുബായിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട ഫ്ലൈ ദുബായ് വിമാനം കനത്ത മഴയെത്തുടർന്നു കൊച്ചിയിലേക്കു തിരിച്ചുവിട്ടു.

ADVERTISEMENT

82 യാത്രക്കാരുമായി രാവിലെ എട്ടിനു കരിപ്പൂർ ആകാശ പരിധിയിൽ എത്തിയ വിമാനമാണു തിരിച്ചുവിട്ടത്.

ADVERTISEMENT

പൈലറ്റിനു റൺവേ കാണാൻ കഴിഞ്ഞില്ല. കാലാവസ്ഥ മെച്ചപ്പെട്ടതിനെത്തുടർന്ന് 9.40നു തിരിച്ചെത്തി. 10.40നു 174 യാത്രക്കാരുമായി ദുബായിലേക്കു മടങ്ങി.