നടി നഗ്മക്ക് യുഎഇ ഗോൾഡൻ വീസ
ദുബായ്∙ തെന്നിന്ത്യൻ താരം നഗ്മക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്തു നടന്ന ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു ഗോൾഡൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി. ദുബായിലെ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. ദുബായ് നൽകിയ

ദുബായ്∙ തെന്നിന്ത്യൻ താരം നഗ്മക്ക് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്തു നടന്ന ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു ഗോൾഡൻ വീസ പതിച്ച പാസ്പോർട്ട് ഏറ്റുവാങ്ങി.
ദുബായിലെ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. ദുബായ് നൽകിയ അംഗീകാരത്തിനു നഗ്മ നന്ദി പറഞ്ഞു. വ്യത്യസ്ത ഭാഷകളിൽ തിളങ്ങുന്ന വേഷങ്ങളിലൂടെ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച നഗ്മ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സഹോദരിയും നടിയുമായ ജ്യോതികയ്ക്ക് നേരത്തെ യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു . നിലവിൽ നഗ്മ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി കൂടിയാണ്.