വാര്‍ഷികാഘോഷം ശ്രദ്ധേയമായി

ദോഹ ∙ സംഗീതാസ്വാദകരുടെ മനംകവര്‍ന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കാവ്യരചനയുടെ 150-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ അശോക ഹാളില്‍ നടന്ന ആഘോഷ പരിപാടിയ്ക്ക് ഇശല്‍മാല മാപ്പിളകലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്ററും കുണ്ടൊട്ടി

ദോഹ ∙ സംഗീതാസ്വാദകരുടെ മനംകവര്‍ന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കാവ്യരചനയുടെ 150-ാം വാര്‍ഷികാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിലെ അശോക ഹാളില്‍ നടന്ന ആഘോഷ പരിപാടിയ്ക്ക് ഇശല്‍മാല മാപ്പിളകലാ സാഹിത്യ വേദി ഖത്തര്‍ ചാപ്റ്ററും കുണ്ടൊട്ടി മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയുമാണ് ചുക്കാന്‍ പിടിച്ചത്.
മാപ്പിളകലാ അക്കാദമി സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇശല്‍ മാലസാഹിത്യ വേദിയുടെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ദോഹയിലെ ഗായകരായ ആഷിഖ് മാഹി, മൈഥിലി, ആരിഫ, ലിന്‍ഷ റിയാസ് എന്നിവര്‍ ഇശല്‍ തേന്‍ മഴ തീര്‍ത്തപ്പോള്‍ ലതീഫ് മാഹിയുടെ നേതൃത്വത്തിലുള്ള വാദ്യഘോഷങ്ങളും കെ.മുഹമ്മദ് ഈസ നയിച്ച പ്രത്യേക സംഗീത വിരുന്നും നല്ലൊരു സംഗീത സായാഹ്നമാണ് സദസിന് സമ്മാനിച്ചത്.