അബുദാബിയിൽ ചെറുവിമാനം പാർക്കിങിൽ തകർന്നുവീണ് അപകടം
യന്ത്രതകരാറിനെ തുടർന്നാണ് ചെറുവിമാനം തകർന്നുവീണതെന്നാണ് ആദ്യ നിഗമനം. അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫൻസും സംഭവം നടന്ന് ഉടൻ തന്നെ സ്ഥലത്തെത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജനങ്ങൾ ഇല്ലാത്ത ഭാഗത്താണ് വിമാനം വീണതെന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.

അബുദാബി ∙ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ പാർക്കിങിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റിന് നിസ്സാര പരുക്കേറ്റു. അൽബത്തീൻ പ്രൈവറ്റ് എയർപോർട്ടിലേക്കു പോകവേ ഇന്നലെ വൈകിട്ടായിരുന്നു അപകടം. പരുക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അബുദാബി പൊലീസും അറിയിച്ചു.
യന്ത്രതകരാറിനെ തുടർന്നാണ് ചെറുവിമാനം തകർന്നുവീണതെന്നാണ് ആദ്യ നിഗമനം. അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫൻസും സംഭവം നടന്ന് ഉടൻ തന്നെ സ്ഥലത്തെത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജനങ്ങൾ ഇല്ലാത്ത ഭാഗത്താണ് വിമാനം വീണതെന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രം വിവരങ്ങൾ നേടാനും, കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അധികാരികൾ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
English Summary: Light civil aircraft crashes outside Sheikh Zayed Grand Mosque due to technical malfunction