മസ്‌കത്ത് ∙ ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ പാചക മൽസരം സെപ്തംബര്‍ ഒൻപതിന്നടക്കും. റൂവി ഹൈസ്ട്രീറ്റിലെ ലുലു സൂഖില്‍ വൈകിട്ട് അഞ്ചു മുതല്‍ നടക്കുന്ന മേളയില്‍ 25 മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജയികളാകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ പാചക മൽസരം സെപ്തംബര്‍ ഒൻപതിന്നടക്കും. റൂവി ഹൈസ്ട്രീറ്റിലെ ലുലു സൂഖില്‍ വൈകിട്ട് അഞ്ചു മുതല്‍ നടക്കുന്ന മേളയില്‍ 25 മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT

വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മലയാളി ഷെഫ് ഉള്‍പ്പെടെ മൂന്ന് പ്രമുഖ പാചക വിദഗ്ധര്‍ വിധി നിര്‍ണയിക്കും. വെള്ളിയാഴ്ച വൈകിട്ട് നാലു മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 79482122, 99443622 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

ADVERTISEMENT

പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. വിധി നിര്‍ണയത്തിന് ശേഷം പൊതുജനങ്ങള്‍ക്കും പായസം വിതരണം ചെയ്യും. വാസല്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ സജി സി തോമസ്, ഓപറേഷന്‍സ് മാനേജര്‍ ജാസില്‍ കോവക്കല്‍, കംബ്ലയന്‍സ് ഓഫീസര്‍ വിമല്‍ എ ജി, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് നിയാസ്, പ്രിയ ദേവന്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.