ദോഹ∙ ഇനിയും ഫിഫ ലോകകപ്പ് ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം. അവസാന ഘട്ട ടിക്കറ്റ് വിൽപനയ്ക്ക് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് തുടക്കമാകും.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഇനിയും ഫിഫ ലോകകപ്പ് ടിക്കറ്റെടുക്കാത്തവർക്ക് ഇന്നു മുതൽ ടിക്കറ്റെടുക്കാം. അവസാന ഘട്ട ടിക്കറ്റ് വിൽപനയ്ക്ക് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് തുടക്കമാകും.

ADVERTISEMENT

ഇന്നു മുതൽ ആരംഭിക്കുന്ന അവസാനഘട്ട വിൽപന ടൂർണമെന്റിന്റെ ഫൈനൽ ദിനമായ ഡിസംബർ 18 വരെ തുടരും. അധികം താമസിയാതെ ഓവർ ദി കൗണ്ടർ വിൽപനയ്ക്കും തുടക്കമാകും.

ADVERTISEMENT

രണ്ടു ഘട്ടങ്ങളിലായുള്ള വിൽപനയിൽ 24.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ടിക്കറ്റുകൾക്ക്:  https://www.fifa.com/fifaplus/en/tickets.